ഒരു സ്‌ത്രീ അവരുടെ ഫോൺ സ്‌ക്രീനിൽ എന്തോ നോക്കി പുഞ്ചിരിക്കുന്നു

ദിവസവും ഞങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ നിങ്ങൾക്ക് നൽകുന്ന സേവനങ്ങളെ മികച്ചതാക്കുന്നു.

അതുകൊണ്ട് ഞങ്ങൾ അത് സ്വകാര്യവും സുരക്ഷിതവുമായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ് - ഒപ്പം ഇവയുടെ മേലുള്ള നിയന്ത്രണം നിങ്ങൾക്ക് തരികയും ചെയ്യുന്നു.

കുട പിടിച്ചു നിൽക്കുന്ന സ്ത്രീയെ മഴ പെയ്യുമെന്ന് വിവരങ്ങൾ അറിയിക്കുന്നു

നിങ്ങൾക്ക് വിവരങ്ങൾ ആവശ്യമുള്ളപ്പോഴെല്ലാം, അവ നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകുന്നു.

ബൈക്കിൽ പോകുന്ന ഒരാൾ മറ്റൊരു ഭാഷയിൽ ആശയവിനിമയം നടത്താൻ വിവരങ്ങൾ ഉപയോഗിക്കുന്നു

ഏതു ഭാഷയിലും, സംസാരിക്കുന്നതിന് ശരിയായ പദങ്ങൾ കണ്ടെത്താൻ അത് നിങ്ങളെ സഹായിക്കുന്നു.

Google മാപ്‌സ് ഒരാളെ അയാളുടെ ലക്ഷ്യസ്ഥാനത്തേക്ക് പോകാനുള്ള ഏറ്റവും എളുപ്പ വഴി കാണിക്കുന്നു.

ശരിയായ സമയത്ത് തന്നെ നിങ്ങൾക്ക് A-യിൽ നിന്ന് B-യിലേക്കും.... C-യിലേക്കുമെല്ലാം വേണ്ട കാര്യങ്ങൾ നൽകുന്നു.

ഒരാൾ ഹെഡ്‌ഫോണിൽ ഗാനങ്ങൾ കേട്ട് നൃത്തം ചെയ്യുന്നു

വളരെയധികം ചിരിപ്പിക്കുന്ന വീഡിയോയോ പ്രിയപ്പെട്ട പുതിയ ഗാനമോ കണ്ടെത്താൻ അത് നിങ്ങളെ സഹായിക്കുന്നു.

സ്‌ത്രീ സോഫയുടെ മുകളിലുള്ള ഒരു കുട്ടിയുടെയും നായയുടെയും ഫോട്ടോ എടുക്കുന്നു

ഒപ്പം നിങ്ങളെടുക്കുന്ന എല്ലാ ഫോട്ടോയിലും നിങ്ങൾക്ക് താൽപ്പര്യമുള്ള എല്ലാവരെയും കണ്ടെത്താനും സഹായിക്കുന്നു.

Google സ്വകാര്യതാ, സുരക്ഷാ, നിയന്ത്രണ ഷീൽഡുകൾ

ഇത് വ്യക്തിപരമാണ്. ഞങ്ങൾ നിങ്ങളുടെ വിവരം പരിരക്ഷിക്കുന്നത് അതുകൊണ്ടാണ്.